ജാതിയുടെ പേരില്‍ ,മതത്തിന്റെ പേരില്‍ ,ആദര്‍ശത്തിന്റെ പേരില്‍ ,രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ പേരില്‍ വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?സ്വ സമുദായത്തില്‍ പെട്ട ഒരുവന് എവിടെയെങ്കിലും വര്‍ഗീയ കലാപത്തില്‍ മരിച്ചാല്‍ ദുഖം,എതിര് ജാതിയില്‍ പെട്ടവന് ആണെങ്കില്‍ സന്തോഷം!യുദ്ധത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപെട്ടാല്‍ ദുഖം, മരിച്ചത് ഒരു 50 പാക്കിസ്ഥാന് സൈനികര്‍ ആണെങ്കിലോ പെരുത്തു സന്തോഷം!സ്വന്തം പാര്ട്ടിക്കാരന് വെട്ടേറ്റു മരിച്ചാല്‍ ഹര്‍ത്താല്‍ മറ്റെ പാര്ട്ടിക്കാരന് ആണെങ്കിലോ ആഹ്ലാദ പ്രകടനം!സ്വതന്ത്ര...
ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്…! !
11 വർഷം മുമ്പ്