തീവ്രവാദികളെന്നാരോപിച്ച് രണ്ടു വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്ന പോലിസ് ഭാഷ്യത്തില്‍ ദുരൂഹത.
എ.കെ. 47 തോക്കു കൈവശമുണ്ടായിരുന്നിട്ടും പിസ്റ്റള്‍ മാത്രമുപയോഗിച്ച് ഫ്ലാറ്റിനകത്തിരുന്നവര്‍ പോലിസിനെ നേരിട്ടുവെന്നു പറയുന്നതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച വസ്തുതാ പഠനസംഘത്തിന്റെ മുന്നില്‍ മുഴുവന്‍ പരിസരവാസികളും ഒരു പ്രവേശന കവാടം മാത്രമുള്ള നാലാം നിലയിലെ എല്‍ 18 ഫ്ലാറ്റില്‍നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞു.
Read More...