അന്നത്തെ ചരിത്രം ക്ലാസ്സില്‍ ഇന്ത്യയിലെ ഒരു പ്രധാന പട്ടണത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും അവരുടെ ജീവിത രീതികളെക്കുറിച്ചും വേണുഗോപാലന്‍ മാഷ് നന്നായി ക്ലാസ്സ് എടുത്തുത്തനിരുന്നു.ക്ലാസിനു ശേഷം കുറച്ചു ചോദ്യങള്‍ ഹോം work ആയി തരികയും ചെയ്തു. പിറ്റേന്നു ചരിത്രം പിരിയടിന്റെ സമയമായപ്പോള്‍ മാഷ് ഞങ്ങളുടെ റൂമിലേക്ക് വന്നെങ്കിലും പതിവിനു വിപരീതമായി ഹോം വര്ക്കിനെക്കുറിച്ചോന്നും ചോദിച്ചില്ല. ഞങ്ങള്‍ക്ക് അത്ഭുതമായി.ഹോം വര്‍ക്കിന്റെ കാര്യത്തില്‍ കണിശക്കാരനായ മാഷ് ഇന്നെന്താണ് ഒന്നും ചോദിക്കാതിരുന്നത്.അല്പ നേരത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം തന്നെ ഞങ്ങളോട് പറയാന്‍ തുടങ്ങി. നിങ്ങള്‍ക്ക് ഞാന്‍ ഇന്നലെ തന്ന ചോദ്യങ്ങല്ക്കെല്ലാം ഉത്തരമെഴുതിയിട്ടുനടെന്നറിയാം.പക്ഷെ എന്ത് ചെയ്യാം .ഞാന്‍ ഇന്നലെ പഠിപ്പിച്ചു തന്ന ആ പട്ടണമുണ്ടെല്ലോ ? ഇന്നലെ പാതിരാത്രിക്കുണ്ടായ വന്‍ ഭുകമ്പത്തില്‍ നിശ്ശെഷം തകര്‍ന്നുപോയി.ആയതിനാല്‍ ഇന്നലെ പാതിരാത്രി വരെ മാത്രമേ നിങ്ങളുടെ ഉത്തരങള് ശരിയായിരുന്നുള്ളു.മാഷിന്റെ മറുപടി കേട്ടു ഞങ്ങള്‍ തരിച്ചിരുന്നു പോയി .....
Read More...
ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്…! !
11 വർഷം മുമ്പ്