അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ ആദ്യം പറഞ്ഞു 'ആണവായുധം' ഉണ്ട് എന്ന് .അവസാനം കുറച്ചു മുന്‍പ് പത്രത്തില്‍ കണ്ടു ആ ആരോപണം വെറുതെ പറഞ്ഞതാണെന്ന് കൊണ്ടാലീന റൈസ് .അങ്ങനെ കള്ളത്തരം പറഞ്ഞതിന് മാപ്പും പറഞ്ഞു.ആ മാപ്പു കൊണ്ടു ഇറാഖിനു എന്ത് ഗുണം ആണുള്ളത് . ആദ്യം അമേരിക്കയുടെ കൂടെ നിന്നു യുദ്ധത്തിന് മുറവിളി കൂട്ടിയവര്‍ പൊട്ടന്മാര് ആയി.അമേരിക്ക നേടണം എന്ന് വിചാരിച്ചത് അമേരിക്ക നേടുകയും ചെയ്തു ഈ സത്യം ലോകത്തിനു മനസിലാവാന്‍ കുറെ കാലം എടുത്തു ..അതും അവരുടെ വായില്‍ നിന്നും വന്ന ശേഷം ....ഇതിനാണ് ദീര്‍ഖ കാലടിഷ്ടാനത്തില് രാഷ്ട്രീയ ലക്ഷ്യങ്ങള്‍...
ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്…! !
11 വർഷം മുമ്പ്