2008, ജൂൺ 29, ഞായറാഴ്‌ച

ഏഴാം ക്ലാസ്സ് പുസ്തകവും ഖുര്‍ ആനും ..

ഏഴാം ക്ലാസ്സ് പുസ്തകവും ഖുര്‍ ആനും തമ്മില്‍ ഒരു ബന്ധവും ഇല്ല .....

ഒരു പാഠപുസ്തകം വിമര്‍ശിക്കണമെങ്കില്‍ അത് മുഴുവന്‍ വായിക്കണം, പഠിക്കണം. ഖുര്‍‌ആനാകുമ്പോള്‍ വായിക്കാതെ, പഠിക്കാതെ വിമര്‍ശിക്കാം .. ഇതൊന്നു ഉറക്കെ പറയാം എന്നേ ഉണ്ടായിരുന്നുള്ളൂ .....
ഈ തലക്കെട്ട്‌ കണ്ടാല്‍ അടിയുണ്ടാക്കാന്‍ വേണ്ടി കുറെ ആളുകള്‍ വരുമെന്ന് ഉറപ്പുണ്ടായിരുന്നു ... എന്തായാലും തല്ലാന്‍ വേണ്ടി വന്നതലേ ....ഒരു കമന്റ് അടിച്ചിട്ട് പൊക്കോ ...

4 അഭിപ്രായങ്ങൾ:

 1. ഏഴാം ക്ലാസ്സ് പുസ്തകവും ഖുര്‍ ആനും തമ്മില്‍ ഒരു ബന്ധവും ഇല്ല .....

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍29 ജൂൺ, 2008

  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. പറയാനുള്ളത്‌ വ്യക്തമായും ചുരുക്കിയും പറഞ്ഞിരിക്കുന്നു..

  സത്യത്തില്‍ തലക്കെട്ട്‌ കണ്ട്‌ ഞെട്ടാതിരുന്നില്ല

  ഇത്‌ തലക്കിട്ടൊരു കൊട്ടാണല്ലോ..


  ഒരു ഭീകരന്‍ കൂടി ജനിച്ചിരിക്കുന്നു..


  OT
  മാഷേ. കമന്റ്സുകളൊന്നും കാണുന്നില്ല. ഫോണ്ട്‌ കളര്‍ ചെയ്ഞ്ചൂ...

  മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....