2008, ജൂൺ 7, ശനിയാഴ്‌ച

സോഫ്റ്റ്വെയര്‍ പരിചയപെടുത്തല്‍

ട്രോപോസോഫ്റിന്റെ പി.സി സെക്യൂരിറ്റി സോഫ്റ്റ്വെയര്‍ ഉപയോകിച്ചു നമുക്കു കമ്പ്യൂട്ടറിലെ ഫയല്‍ തൊട്ടു കമ്പ്യൂട്ടര്‍ വരെ പാസ്സ്‌വേര്‍ഡ്‌ വച്ചു protect ചെയാം ...ഫോട്ടോകള്‍ വീടിയോകള്‍ ഫയലുകള്‍ ,ഫോള്‍ഡര്‍ ,അപ്പ്ലികെഷനുകള്‍ എന്ന് വേണ്ട കമ്പ്യൂട്ടറിലെ എന്തും ഈ സോഫ്റ്റ്വെയര്‍ കൊണ്ടു നമുക്കു protect ചെയാം ...നമ്മള്‍ അറിയാതെ ആരെങ്കിലും ആ ഫയലുകളോ മറ്റോ തുറക്കാന്‍ ശ്രമിച്ചാല്‍ കമ്പ്യൂട്ടര്‍ ഓടോമാട്ടിക് ആയി ലോക്ക് ആവും .പിന്നെ ഒര്‍ജിനാല്‍ പാസ്സ്‌വേര്‍ഡ്‌ അടിച്ചാല്‍ മാത്രം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റു. നമ്മള്‍ അല്ലാതെ ആരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ അവര്‍ അടിച്ച പാസ്സ്‌വേര്‍ഡ്‌ നമുക്കു കാണാന്‍ സാധിക്കും .സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത യഥാര്‍ത്ഥ ഉടമസ്ഥന് മാത്രമേ സോഫ്റ്റ്വെയര്‍ ഡിലീറ്റ് ചെയ്യാന്‍‌ സാധിക്കു എന്നത് സുരക്ഷിതതം കൂട്ടുന്നു ...പാസ്സ്‌വേര്‍ഡ്‌ വച്ചു protect ചെയ്ത ഫയലുകള്‍ റീ നെയിം ചെയാണോ ഡിലീറ്റ് ചെയാനോ സാധിക്കില്ല .ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നമുക്കു ഇന്റര്‍നെറ്റിലെ സൈറ്റുകള്‍ ഫില്‍റ്റര്‍ ചെയ്യാം.സോഫ്റ്റ്വെയെരിനെ കുറിച്ച് കൂടുതല്‍ വീവരങ്ങള്‍ക്ക് ഇവിടെ ക്ലികുക .സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍‌ ഇവിടെ ക്ലികുക
(File size :1.10 mb )

10 അഭിപ്രായങ്ങൾ:

  1. ഫയലുകള്‍ ,ഫോള്‍ഡര്‍ ,അപ്പ്ലികെഷനുകള്‍ എന്ന് വേണ്ട കമ്പ്യൂട്ടറിലെ എന്തും ഈ സോഫ്റ്റ്വെയര്‍ കൊണ്ടു നമുക്കു protect ചെയാം

    മറുപടിഇല്ലാതാക്കൂ
  2. really useful application.Thanks for ur post.send me serial no
    my email id is

    james1289@gmail.com

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍07 ജൂൺ, 2008

    shahidavaliyaveetil@yahoo.co.in

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍07 ജൂൺ, 2008

    ചേട്ടായി കൊള്ളാല്ലോ !!!!!

    എന്റെ Mail Id:- nijusid@gmail.com

    Thnx

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍08 ജൂൺ, 2008

    alexdagrt@yahoo.com

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍08 ജൂൺ, 2008

    frnd4ever1@hotmail.com

    മറുപടിഇല്ലാതാക്കൂ
  7. എനിക്ക് ഇതുവരെ ഇ-മെയില്‍. ബുദ്ധിമുട്ടവില്ലെങ്കില്‍ ഒന്നുകൂടെ അയയ്ക്കാമോ.

    vishnuxxpxr@gmail.com

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍11 ജൂൺ, 2008

    എനിക്ക് കൂടെ അയയ്ക്കാമോ.

    iamonline2005@yahoo.com

    മറുപടിഇല്ലാതാക്കൂ

വായിച്ചു നോക്കിയോ..??..മടിക്കാതെ പറഞ്ഞോളൂ അഭിപ്രായം.....