2008, നവംബർ 7, വെള്ളിയാഴ്‌ച

ഇന്ത്യാക്കാരന്റെ പ്രതിജ്ഞ

സ്വാതന്ത്രം കിട്ടിയപ്പോള്‍ ഇന്ത്യാക്കാരുടെ പ്രതിജ്ഞ ഇങ്ങനെയായിരുന്നു. ”ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്” കൊല്ലം 60 കഴിഞ്ഞപ്പോള്‍ പരിണാമം കൊണ്ടോ എന്തോ ഈ പ്രതിജ്ഞയ്ക്ക് മാ‍റ്റങ്ങള്‍ സംഭവിച്ചിരിക്കുന്...
Read More...

2008, നവംബർ 1, ശനിയാഴ്‌ച

ഭീകരതയ്ക്കു മതമില്ലത്രെ!!!

ഇന്നു ജയ് ഹിന്ദ് ടീവിയില്‍ view point എന്ന പരുപാടിയില്‍ തീവ്രവാദത്തെ കുറിച്ചു ഒരു ചര്‍ച്ചയുണ്ടായിരുന്നു.കോണ്‍ഗ്രസിന്റെ ജോസഫ് , NDF ഇന്റെ നസറുദ്ദീന്‍ എളമരം , BJP യുടെ രമേശ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.ചര്‍ച്ച സാധാരണ പോലെ തന്നെ പരസ്പരം കുറ്റപെടുത്തലുകളില്‍ അവസാനിച്ചു.പക്ഷെ ഈ പോസ്റ്റിനാധാരം ചര്‍ച്ചയില്‍ ശ്രീ രമേശിന്റെ ഒരു മറുപടിയാണ്. തീവ്രവാദത്തെയും ഭീകരവാദത്തെയും ആവേശത്തോടെ എതിര്‍ത്ത രമേശിനോട് നസറുദ്ദീന്‍ എളമരം മാലെഗാവ് സ്ഫോടത്തെ കുറിച്ചും അതിന്റെ പേരില്‍ അറസ്റ്റിലായ സന്യാസിയേയും കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ...
Read More...

2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ഏറ്റുമുട്ടല്‍: ദുരൂഹത ഏറുന്നു

തീവ്രവാദികളെന്നാരോപിച്ച് രണ്ടു വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്ന ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്ന പോലിസ് ഭാഷ്യത്തില്‍ ദുരൂഹത. എ.കെ. 47 തോക്കു കൈവശമുണ്ടായിരുന്നിട്ടും പിസ്റ്റള്‍ മാത്രമുപയോഗിച്ച് ഫ്ലാറ്റിനകത്തിരുന്നവര്‍ പോലിസിനെ നേരിട്ടുവെന്നു പറയുന്നതില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച വസ്തുതാ പഠനസംഘത്തിന്റെ മുന്നില്‍ മുഴുവന്‍ പരിസരവാസികളും ഒരു പ്രവേശന കവാടം മാത്രമുള്ള നാലാം നിലയിലെ എല്‍ 18 ഫ്ലാറ്റില്‍നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞ...
Read More...

2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

ചുരുളഴിയാത്ത ഭീകരവേട്ടകള്‍

ജാമിഅ നഗറിലെ ഭീകര വേട്ട കഴിഞ്ഞപ്പോള്‍ ദല്‍ഹി പോലിസ് വിശദീകരിക്കുന്നത് 24 വയസ്സുള്ള ആതിഫ് നിരോധിക്കപ്പെട്ട സിമിയുടെ നിഴല്‍ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ നേതാവും ദല്‍ഹി, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സമീപകാലത്ത് നടന്ന ബോംബ് സ്ഫോടനപരമ്പരകളുടെ സൂത്രധാരനുമാണെന്നാണ്. #രാജ്യത്തെ വിറപ്പിച്ച ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഒരു ഭീകരസംഘടനയെ നയിക്കാനുമുളള കെല്‍പ് ഇത്രയും കുറഞ്ഞ പ്രായത്തിനിടയില്‍ ഈ മുസ്ലിംപയ്യന്‍ നേടിയെന്ന പോലിസ്ഭാഷ്യം വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതമായിരിക്കുന്...
Read More...

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കൊന്നോള്ളൂ..പക്ഷെ ബോംബ് ഉപയോഗിക്കരുത്

വീണ്ടും ഒരു ബോംബ് സ്ഫോടനം.അതും തലസ്ഥാന നഗരിയില്‍. “ഇന്ത്യന്‍ മുജാഹിദീന്‍”എന്ന സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഒരു email അയച്ചിരിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടു.ഒരോ ബോംബ് സ്ഫോടനങ്ങള്‍ക്കു ശേഷവും മുടങ്ങാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ എത്തുന്നത് ഏതായാലും നല്ലത് തന്നെ അല്ലെങ്കില്‍ വെട്ടിലാവുന്നത് പാവം പോലീസ് ആകും.അവര്‍ എവിടെ നിന്നു അന്വേഷണം തുടങ്ങും? ആരെ അറസ്റ്റ് ചെയ്യു...
Read More...

2008, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

ദൈവത്തിനു കത്തെഴുതുന്നവള്‍

ഈ പോസ്റ്റിന്റെ പ്രേരണ എന്റെ ഒരു കൂട്ടുക്കാരിയാണ്.ഒരു സാധാ‍രണ കുട്ടിയെ പോലെ തന്നെയാണ് അവളും.ഒരിക്കല്‍ കോളേജ് ലൈബ്രറിയില്‍ അവളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവളുടെ ബുക്കിന്റെ ഇടയില്‍ നിന്നും ഒരു പേപര്‍ നിലത്തു വീണു.ദിവസങ്ങളോളം ഭക്ഷണം കാണാത്ത ഒരു കുട്ടി ബിരിയാണി കണ്ട പോലെ അവള്‍ ആ പേപര്‍ ചാടിയെടുത്തു ബുക്കില്‍ വച്ച.എന്താണന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറി.ഞാന്‍ കരുതി വല്ല പ്രണയലേഖനവും ആയിരിക്കുമെന്ന്.ചോദിച്ചപ്പോള്‍ അതല്ല എന്നു പറഞ്ഞു.കുറേ നിര്‍ബന്ധിച്ചപ്പോള്‍ മടിയോടെ ആ പേപ്പര്‍ എനിക്കു തന്നു.പേപര്‍...
Read More...

2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?

ജാതിയുടെ പേരില്‍ ,മതത്തിന്റെ പേരില്‍ ,ആദര്‍ശത്തിന്റെ പേരില്‍ ,രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ പേരില്‍ വിഭാഗീയത ഇല്ലാത്ത മനുഷ്യര്‍ ഉണ്ടോ?സ്വ സമുദായത്തില്‍ പെട്ട ഒരുവന്‍ എവിടെയെങ്കിലും വര്‍ഗീയ കലാപത്തില്‍ മരിച്ചാല്‍ ദുഖം,എതിര്‍ ജാതിയില്‍ പെട്ടവന്‍ ആണെങ്കില്‍ സന്തോഷം!യുദ്ധത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപെട്ടാല്‍ ദുഖം, മരിച്ചത് ഒരു 50 പാക്കിസ്ഥാന്‍ സൈനികര്‍ ആണെങ്കിലോ പെരുത്തു സന്തോഷം!സ്വന്തം പാര്‍ട്ടിക്കാരന്‍ വെട്ടേറ്റു മരിച്ചാല്‍ ഹര്‍ത്താല്‍ മറ്റെ പാര്‍ട്ടിക്കാരന്‍ ആണെങ്കിലോ ആഹ്ലാദ പ്രകടനം!സ്വതന്ത്ര...
Read More...

2008, ജൂലൈ 31, വ്യാഴാഴ്‌ച

നുണ ബോംബ് പിടിച്ചാല്‍ ശിക്ഷ ഉറപ്പ്

ഫോണില്‍ നുണ ബോംബുകള്‍ പൊട്ടിച്ച് ആളെ വിരട്ടുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ പിടിയിലായാല്‍ രണ്ടു വര്‍ഷം അഴിയെണ്ണേണ്ടി വരും. ഫോണില്‍ വ്യാജ ഭീഷണി മുഴക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഐ.പി.സി. 182, ഐ.പി.സി. 507 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കുട്ടികളാണ് ഈ തെറ്റ് ചെയ്യുന്നതെങ്കില്‍ ശിക്ഷ കുറയുമെങ്കിലും പോലിസിന്റെ അന്വേഷണവും തെളിവെടുപ്പും നിരീക്ഷണവുമൊക്കെയായി രക്ഷിതാക്കള്‍ അടക്കം കെണിയിലാവും.ഇന്റര്‍നെറ്റ് വഴി ഭീഷണി മുഴക്കിയാല്‍ കമ്പ്യൂട്ടര്‍ പോലിസ് കണ്ടുകെട്ടുയും...
Read More...

2008, ജൂലൈ 19, ശനിയാഴ്‌ച

ആ‍ഘോഷിച്ചു മറക്കാം ഈ ഗുരുഹത്യ

“ക്ലസ്റ്റര്‍ യോഗസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു. മലപ്പുറം വാലിലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ്‌ അഗസ്‌റ്റിനാണ്‌ മരിച്ചത്‌.“വൈക്കുന്നേരത്തോടെ പുറത്തു വന്ന ഈ വാർത്ത പതിവു പോലെ നമ്മുടെ ചാനലുകൾ ആഘോഷിച്ചു..... പല പ്രമുഖരും അഭിപ്രായങ്ങൾ പറഞ്ഞു...ചിലതു താഴെ കൊടുക്കുന്നു..#സംഭവം അപലപനീയം - മുഖ്യമന്ത്രി#സംഭവം നിർഭാഗ്യകരം - എം പി പോൾ#ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏൽക്കണം - പിണറായി#പ്രബുക്ഷ കേരളം പ്രതികരിക്കും - വൈക്കം വിശ്വൻ#തിങ്കളാഴ്ച്ച വിദ്യഭ്യാസ ബന്ദ് - SFI#പ്രതിഷേതിക്കുക - പിണറായി#യൂത്ത് ലീഗിന്റെതു...
Read More...

2008, ജൂലൈ 7, തിങ്കളാഴ്‌ച

എഴാം ക്ലാസിലെ പാഠബാക്കി.....

മാധ്യമം പത്രത്തിൽ വന്ന ലേഖനംഫൈസൽ മഞ്ചേരി..(എഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ വിട്ടുപോയ പാഠബാക്കി)അങ്ങനെ ജീവന്‍ വളര്‍ന്നു വലുതായി. മകന് വിവാഹ പ്രായമായെന്ന് മാതാപിതാക്കള്‍ക്ക് ബോധ്യമായി.. ജീവനൊരു ജീവിത സഖിക്കായി അന്‍വര്‍ റഷീദും ലക്ഷ്മിദേവിത്തമ്പുരാട്ടിയും നെട്ടോട്ടമോടി.. മുസ്ലിം കുടുംബത്തില്‍നിന്നായാല്‍ നന്നെന്ന് അന്‍വറും ഹിന്ദു കുടുംബത്തില്‍ നിന്നായാല്‍ കൂടുതല്‍ നന്നെന്ന് ലക്ഷ്മിദേവിയും മനസ്സില്‍ നിരൂപിച്ചെങ്കിലും പുറത്ത് പറഞ്ഞില്ല. ഇനി അതിന്റെ പേരില്‍ ഒരു പ്രശ്നം വേണ്ട. എത്ര പ്രയാസപ്പെട്ടാണ് തട്ടാതെയും...
Read More...

2008, ജൂൺ 30, തിങ്കളാഴ്‌ച

ഏഴാം ക്ലാസ്സിനെ എതിര്‍ക്കുന്നവര്‍ മത ഭ്രാന്തന്മാര്‍

അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ ആദ്യം പറഞ്ഞു 'ആണവായുധം' ഉണ്ട് എന്ന് .അവസാനം കുറച്ചു മുന്‍പ്‌ പത്രത്തില്‍ കണ്ടു ആ ആരോപണം വെറുതെ പറഞ്ഞതാണെന്ന് കൊണ്ടാലീന റൈസ് .അങ്ങനെ കള്ളത്തരം പറഞ്ഞതിന് മാപ്പും പറഞ്ഞു.ആ മാപ്പു കൊണ്ടു ഇറാഖിനു എന്ത് ഗുണം ആണുള്ളത് . ആദ്യം അമേരിക്കയുടെ കൂടെ നിന്നു യുദ്ധത്തിന് മുറവിളി കൂട്ടിയവര്‍ പൊട്ടന്മാര്‍ ആയി.അമേരിക്ക നേടണം എന്ന് വിചാരിച്ചത് അമേരിക്ക നേടുകയും ചെയ്തു ഈ സത്യം ലോകത്തിനു മനസിലാവാന്‍ കുറെ കാലം എടുത്തു ..അതും അവരുടെ വായില്‍ നിന്നും വന്ന ശേഷം ....ഇതിനാണ് ദീര്‍ഖ കാലടിഷ്ടാനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍...
Read More...

2008, ജൂൺ 29, ഞായറാഴ്‌ച

ഏഴാം ക്ലാസ്സ് പുസ്തകവും ഖുര്‍ ആനും ..

ഏഴാം ക്ലാസ്സ് പുസ്തകവും ഖുര്‍ ആനും തമ്മില്‍ ഒരു ബന്ധവും ഇല്ല .....ഒരു പാഠപുസ്തകം വിമര്‍ശിക്കണമെങ്കില്‍ അത് മുഴുവന്‍ വായിക്കണം, പഠിക്കണം. ഖുര്‍‌ആനാകുമ്പോള്‍ വായിക്കാതെ, പഠിക്കാതെ വിമര്‍ശിക്കാം .. ഇതൊന്നു ഉറക്കെ പറയാം എന്നേ ഉണ്ടായിരുന്നുള്ളൂ ..... ഈ തലക്കെട്ട്‌ കണ്ടാല്‍ അടിയുണ്ടാക്കാന്‍ വേണ്ടി കുറെ ആളുകള്‍ വരുമെന്ന് ഉറപ്പുണ്ടായിരുന്നു ... എന്തായാലും തല്ലാന്‍ വേണ്ടി വന്നതലേ ....ഒരു കമന്റ് അടിച്ചിട്ട് പൊക്കോ ....
Read More...

2008, ജൂൺ 22, ഞായറാഴ്‌ച

മാതാപിതാക്കള്‍ക്ക് വേണ്ടി

മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി മക്കളോടൊപ്പം കഴിയുന്നവര്‍ക്ക് വേണ്ടി ...... My parents left for our native place on Thursday and we went to the airport to see them off. In fact, my father had never traveled by air before, so I just took this opportunity to make him experience the same. In spite of being asked to book tickets by train, I got them tickets on Jet Airways. The moment I handed over the tickets to him, he was surprised to see that I had booked them by air. The excitement was very apparent on his face, waiting...
Read More...

2008, ജൂൺ 7, ശനിയാഴ്‌ച

സോഫ്റ്റ്വെയര്‍ പരിചയപെടുത്തല്‍

ട്രോപോസോഫ്റിന്റെ പി.സി സെക്യൂരിറ്റി സോഫ്റ്റ്വെയര്‍ ഉപയോകിച്ചു നമുക്കു കമ്പ്യൂട്ടറിലെ ഫയല്‍ തൊട്ടു കമ്പ്യൂട്ടര്‍ വരെ പാസ്സ്‌വേര്‍ഡ്‌ വച്ചു protect ചെയാം ...ഫോട്ടോകള്‍ വീടിയോകള്‍ ഫയലുകള്‍ ,ഫോള്‍ഡര്‍ ,അപ്പ്ലികെഷനുകള്‍ എന്ന് വേണ്ട കമ്പ്യൂട്ടറിലെ എന്തും ഈ സോഫ്റ്റ്വെയര്‍ കൊണ്ടു നമുക്കു protect ചെയാം ...നമ്മള്‍ അറിയാതെ ആരെങ്കിലും ആ ഫയലുകളോ മറ്റോ തുറക്കാന്‍ ശ്രമിച്ചാല്‍ കമ്പ്യൂട്ടര്‍ ഓടോമാട്ടിക് ആയി ലോക്ക് ആവും .പിന്നെ ഒര്‍ജിനാല്‍ പാസ്സ്‌വേര്‍ഡ്‌...
Read More...

2008, മേയ് 29, വ്യാഴാഴ്‌ച

ചരിത്രം

അന്നത്തെ ചരിത്രം ക്ലാസ്സില്‍ ഇന്ത്യയിലെ ഒരു പ്രധാന പട്ടണത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും അവരുടെ ജീവിത രീതികളെക്കുറിച്ചും വേണുഗോപാലന്‍ മാഷ് നന്നായി ക്ലാസ്സ് എടുത്തുത്തനിരുന്നു.ക്ലാസിനു ശേഷം കുറച്ചു ചോദ്യങള്‍ ഹോം work ആയി തരികയും ചെയ്തു. പിറ്റേന്നു ചരിത്രം പിരിയടിന്റെ സമയമായപ്പോള്‍ മാഷ് ഞങ്ങളുടെ റൂമിലേക്ക്‌ വന്നെങ്കിലും പതിവിനു വിപരീതമായി ഹോം വര്‍ക്കിനെക്കുറിച്ചോന്നും ചോദിച്ചില്ല. ഞങ്ങള്‍ക്ക് അത്ഭുതമായി.ഹോം വര്‍ക്കിന്റെ കാര്യത്തില്‍...
Read More...